112-ാം വയസിൽ നിര്യാതനായി

Thursday 11 August 2022 7:46 PM IST

കൊല്ലം: പട്ടത്താനം അമ്മൻ നഗർ - 238 ജോയി മന്ദിരത്തിൽ ഡി.സി. തോമസ് (112) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കടപ്പാക്കട സെന്റ് തോമസ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ തോമസ്. മക്കൾ: ജോയ്, ലാലു, സൂസമ്മ, കുഞ്ഞുമോൾ, സാലമ്മ, ഷാജി, ഷിബു. മരുമക്കൾ: ലീലാമ്മ, ബേബി, മണിലാൽ, ജോസ്, ജോണി, വത്സമ്മ, ശാലിനി.