മരുതംകുഴി കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Friday 12 August 2022 2:48 AM IST

തിരുവനന്തപുരം: മരുതംകുഴി കേശവപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ ജന്മാഷ്ടമി മഹോത്സസവം 13ന് തുടങ്ങും.ശനിയാഴ്ച രാവിലെ ഭജന, 5.15 ന് മഹാഗണപതി ഹോമം, 5.30ന് സന്താനഗോപാലപൂജ, ഭജന, 5.45ന് വേദപൂജ, 6.30ന് ധന്വന്തരി പൂജ, 7.30 ന് പ്രഭാതപൂജ, 8ന് സുദർശന ഹോമം, 9ന് ഭാഗവത പാരായണം, കലശപൂജ,വൈകിട്ട് 6ന് ലക്ഷ്മീനാരായണ പൂജ, 6.30ന് അഷ്ടപതി, 6.40 ന് അലങ്കാരച്ചാർത്ത് ദീപാരാധന,7 ന് പുഷ്പാഭിഷേകം, 7.15ന് സർപ്പബലി,7.30 ന് ഭഗവതിസേവ, 8 ന് സംഗീത സദസ്,രാത്രി 9ന് ഭാഗവത പാരായണം,ഞായറാഴ്ച വൈകിട്ട് 6ന് കലാവിരുന്ന്,15ന് രാത്രി 8 ന് ചാക്യാർകൂത്ത്,16ന് രാത്രി 8 ന് തിരുവനന്തപുരം നാട്യശാല അവതരിപ്പിക്കുന്ന കഥകളി, കഥ: ശ്രീരാമപട്ടാഭിഷേകം,17ന് രാത്രി 8 ന് തിരുവാതിരക്കളി, 8.30ന് നൃത്താർച്ചന,18ന് വൈകിട്ട് 4.30ന് പുല്ലാങ്കുഴൽ കച്ചേരി, രാത്രി 8 ന് ഉറിയടി, 9ന് ഫ്യൂഷൻ.

Advertisement
Advertisement