ഉണ്ണിക്കൃഷ്ണൻ

Saturday 13 August 2022 12:37 AM IST

കൊടകര: മുൻ ഡെപ്യൂട്ടി കളക്ടറും എസ്.എൻ.ഡി.പി യോഗം നെല്ലായി ശാഖ മുൻ പ്രസിഡന്റുമായിരുന്ന ഉണ്ണിക്കൃഷ്ണൻ (62) നിര്യാതനായി. ചാലക്കുടി താലൂക്കിന്റെ പ്രഥമ തഹസിൽദാരായിരുന്നു. സംസ്‌കാരം നടത്തി. പട്ട്‌ളിക്കാട്ടിൽ കരുണാകരന്റെ മകനാണ്. ഭാര്യ: കൃഷ്ണവേണി. മകൻ: ഡോ. ഹരിഹരൻ.

Advertisement
Advertisement