36 വർഷത്തിനുശേഷം കമലും സത്യരാജും

Saturday 13 August 2022 6:00 AM IST

ക​മ​ൽ​ഹാ​സ​ൻ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​ ​ഇ​ന്ത്യ​ൻ​ 2​ ​വി​ൽ​ ​സ​ത്യ​രാ​ജ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​.​ 36​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ക​മ​ൽ​ഹാ​സ​നും​ ​സ​ത്യ​രാ​ജും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​യി​ 1986​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​വി​ക്രം​ ​സി​നി​മ​യി​ൽ​ ​സ​ത്യ​രാ​ജ് ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ഇ​ന്ത്യ​ൻ​ 2​ ​വി​ൽ​ ​നെ​ടു​മു​ടി​വേ​ണു​വി​ന് ​പ​ക​രം​ ​ന​ന്ദു​ ​പൊ​തു​വാ​ൾ​ ​അ​ഭി​ന​യി​ക്കും.​ ​നെ​ടു​മു​ടി​ ​വേ​ണു​വി​നെ​ ​വ​ച്ച് ​ചി​ത്രീ​ക​രി​ച്ച​ ​ഭാ​ഗ​ങ്ങ​ൾ​ ​ന​ന്ദു​ ​പൊ​തു​വാ​ളി​നെ​ ​വ​ച്ച് ​പു​ന​ചി​ത്രീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാനം.​ ​അന്തരിച്ച നടൻ വി​വേ​കി​ന് ​പ​ക​ര​ക്കാ​ര​നാ​യി​ ​കാ​ർ​ത്തി​ക് ​എ​ത്തു​ന്നു.സെ​പ്തം​ബ​ർ​ ​ര​ണ്ടാം​വാ​രം​ ​യു.​എ​സി​ൽ​ ​ഇ​ന്ത്യ​ൻ​ 2​ ​വി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ക്കും.​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളാ​ണ് ​നാ​യി​ക.​ ​ബോ​ളി​വു​ഡ് ​താ​രം​ ​വി​ദ്യു​ത് ​ജ​മാ​ൽ​ ​പ്ര​തി​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ഐ​ശ്വ​ര്യ​ ​രാ​ജേ​ഷും​ ​പ്രി​യ​ ​ഭ​വാ​നി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ 200​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ബ​ഡ്ജ​റ്റ്.​ 1990​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​തമിഴകത്ത് എ​ക്കാ​ല​ത്തെ​യും​ ​വ​ലി​യ​ ​ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു.​ ​ഷ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ന് ​നി​ര​വ​ധി​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.