അന്നമ്മ വർഗീസ്

Friday 12 August 2022 11:32 PM IST
അന്നമ്മ വർഗീസ്

നാരകത്താനി: കർത്തമാങ്കൽ കുന്തറയിൽ പരേതനായ കെ.എ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (അമ്മിണി-89, റിട്ട അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം പിന്നീട്. മണർകാട് പാലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: സാബു, ജയ്‌സമ്മ, ഷൈനി. മരുമക്കൾ: ഇലന്തൂർ താഴയിൽ ലൈസാമ്മ, മണർകാട്ട് മംഗലത്ത് കെ. പി. തോമസ്, ഇടയാറൻമുള കുമ്പള പള്ളിയിൽ കെ. കെ. മാത്യു.

Advertisement
Advertisement