ടൂ​വീ​ല​ർ​ ​രൂ​പ​മാ​റ്റം; 44​ ​പേ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി

Sunday 14 August 2022 1:33 AM IST

തൃ​ക്കാ​ക്ക​ര​:​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്തി​യ​ 44​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ ​ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച് ​എ​റ​ണാ​കു​ളം​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​വി​ഭാ​ഗം.​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​ന​മോ​ടി​ച്ച​ 10​ ​പേ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​കൂ​ടു​ത​ലാ​യി​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​റു​ടെ​ ​നി​ർ​ദേ​ശ​ ​പ്ര​കാ​ര​മാ​ണ് ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​പ​രി​ശോ​ധ​ന​യി​ൽ​ ​പി​ടി​ക്ക​പ്പെ​ട്ട​ത്.​ ​സി​ഗ്ന​ൽ​ ​തെ​റ്റി​ച്ചു​ ​വാ​ഹ​ന​മോ​ടി​ക്കു​ക,​ ​അ​മി​ത​ ​വേ​ഗം​ ​തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ​കേ​സ്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ജി​ല്ല​യി​ൽ​ ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കാ​നാ​ണ് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​വി​ഭാ​ഗ​ത്തി​ന്റെ​ ​തീ​രു​മാ​നം.

Advertisement
Advertisement