എം.കെ.കണ്ണൻ പ്രസിഡന്റ്‌, സുരേഷ്ബാബു ജനറൽ സെക്രട്ടറി

Sunday 14 August 2022 1:05 AM IST

തൃശൂർ: അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ഫാം വക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി എം.കെ.കണ്ണൻ, ജനറൽ സെക്രട്ടറിയായി പി.ആർ.സുരേഷ്ബാബു എന്നിവരെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ.ജി.സിന്ധു വെള്ളാനിക്കര, സതീഷ്‌കുമാർ കുമരകം, കെ.പി.വേണു തവന്നൂർ (വൈസ് പ്രസിഡന്റുമാർ), ജി.ബാലകൃഷ്ണൻ വെള്ളായനി, എ.രാജൻ അമ്പലവയൽ, രമണി സി.പട്ടാമ്പി (ജോയിന്റ് സെക്രട്ടറിമാർ), ടി.വി.ഗോവിന്ദൻ പീലിക്കോട് (ട്രഷറർ).

Advertisement
Advertisement