ജ​യി​ൽ​ ​ചാ​ടി​യ​ ​പ്ര​തി​ ​പി​ടി​യിൽ

Monday 15 August 2022 1:42 AM IST

വ​ട​ക​ര​:​ ​വ​ട​ക​ര​യി​ൽ​ ​ജ​യി​ൽ​ ​ചാ​ടി​യ​ ​റി​മാ​ന്റ് ​പ്ര​തി​ ​പി​ടി​യി​ലാ​യി.​ ​താ​മ​ര​ശ്ശേ​രി​ ​ചു​ങ്കം​ ​എ​ര​വ​ത്ത് ​ക​ണ്ടി​ ​മീ​ത്ത​ൽ​ ​ഫ​ഹ​ദ് ​(25​)​നെ​യാ​ഞ്ഞ​ ​വ​ട​ക​ര​ ​റ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നും​ ​പി​ടി​കൂ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ 10​ ​ന് ​നാ​ല് ​മ​ണി​യോ​ടെ​ ​ജ​യി​ൽ​ ​ശു​ചി​ ​മു​റി​യു​ടെ​ ​വെ​ന്റി​ലേ​റ്റ​ർ​ ​ത​ക​ത്ത് ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ഏ​റെ​സ​മ​യം​ ​ക​ഴി​ഞ്ഞി​ട്ടും​ ​പു​റ​ത്ത് ​വ​രാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​വാ​തി​ൽ​ ​ത​ക​ർ​ത്ത് ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ര​ക്ഷ​പ്പെ​ട്ട​ ​വി​വ​രം​ ​അ​റി​ഞ്ഞ​ത്.​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ​ക​ട​ന്ന​ ​ഫ​ഹ​ദ് ​തി​രി​ച്ച് ​വ​ട​ക​ര​യി​ലേ​ക്ക് ​വ​രു​ന്ന​ത് ​മ​ന​സി​ലാ​ക്കി​യ​ ​അ​ധി​കൃ​ത​ർ​ ​കാ​ത്തി​രു​ന്ന് ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ജൂ​ൺ​ 7​ ​ന് ​അ​ഴി​യൂ​ർ​ ​എ​ക്സൈ​സ്ചെ​ക്ക് ​പോ​സ്റ്റ് ​പ​രി​സ​ര​ത്ത് ​നി​ന്ന് 6​ ​കി​ലോ​ ​ക​ഞ്ചാ​വു​മ​യി​ ​പി​ടി​യി​ലാ​യ​ ​കേ​സി​ലാ​ണ് ​ഫ​ഹ​ദ് ​റി​മാ​ന്റി​ലാ​യ​ത്.

Advertisement
Advertisement