കുഴിയോട് കുഴി ചേർത്തല To ഓച്ചിറ
Monday 15 August 2022 4:30 AM IST
ആലപ്പുഴ ദേശീയപാതയിൽ ചേർത്തല മുതൽ ഓച്ചിറവരെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികൾ നിരന്തര അപകടങ്ങൾക്ക് വഴിയൊരുക്കുമ്പോൾ ഓട്ട അടക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.
അച്ചു ഉദയാസനൻ