കരുതലായി സ്‌നേഹ വർണ്ണങ്ങൾ
Monday 15 August 2022 4:30 AM IST
കലയും കരുതലും സമ്മേളിക്കുന്ന സ്‌നേഹവർണങ്ങൾ രോഗകിടക്കയിൽ ആശയറ്റു കഴിയുന്ന വിദ്യാർത്ഥികളുടെ പഠനത്തിനായി കൈകോർക്കുകയാണ് ഒരു കൂട്ടം വീട്ടമ്മമാർ. മലയും കാടും, സ്ത്രി ജീവിതങ്ങളും തുടങ്ങിയ വ്യത്യസ്തമായ ആശയങ്ങളാണ് ഓരോ ചിത്രവും.
എ. ആർ.സി. അരുൺ