ഏറ്റുമുട്ടുമോ അമേരിക്കയും ചൈനയും ? നാൻസിയുടേത് മുതലകണ്ണീർ | VIDEO
Monday 15 August 2022 4:38 PM IST
ലോകമെങ്ങും യുദ്ധത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ തമ്മിൽ ഏറ്റ് മുട്ടാൻ തയ്യാറെടുക്കുക ആണ് രണ്ട് ലോക ശക്തികൾ. അതെ ചൈനയും അമേരിക്കയും തമ്മിൽ പരസ്പരം വാളോങ്ങുന്നു. പക്ഷെ ഇവർ യുദ്ധം ചെയ്യുന്നത് വാക്കു കൊണ്ടാണ്.
ലോക സാമ്പത്തിക ശക്തികളിൽ ഒന്നാമനായ അമേരിക്കയും രണ്ടാമനായ ചൈനയും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആര് വാഴും ആര് വീഴും ? എന്നാൽ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?