കടക്കൂ പുറത്ത്, ചൈനയോട് മെക്‌സിക്കോ
Wednesday 17 August 2022 4:29 AM IST
10 ബില്യൺ ഡോളറിന്റെ ചെലവിൽ പുരാവസ്തു സ്ഥലങ്ങളെ ബീച്ച് റിസോർട്ടുകളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ട്രെൻ മായ റെയിൽ പദ്ധതിയിൽ നിന്നും ചൈനയെ പുറത്താക്കി മെക്‌സിക്കോ.