സ്‌പൈസസ് ബോർഡിൽ തൊഴിൽ അവസരങ്ങൾ

Wednesday 17 August 2022 6:00 AM IST

സ്‌​പൈ​സ​സ് ​ബോ​ർ​ഡി​ന്റെ​ ​കൊ​ച്ചി​ ​ഹെ​ഡ് ​ഓ​ഫീ​സ്,​ ​ആ​ന്ധ്ര​പ്ര​ദേ​ശ്,​ ​സി​ക്കിം,​ ​ത​മി​ഴ്‌​നാ​ട്,​ ​ആ​സാം,​ ​മും​ബa​യ്,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ്,​ ​പ​ശ്ചി​മ​ബാം​ഗാ​ൾ,​ ​2ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​ഗോ​വ,​ ​തെ​ല​ങ്കാ​ന​ ​തു​ട​ങ്ങി​യ​ ​ഒ​ഫീ​സു​ക​ളി​ൽ​ ​വി​വി​ധ​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​(20​),​ ​ട്രേ​ഡ് ​അ​ന​ലി​സ്റ്റ് ​തു​ട​ങ്ങി​യ​ ​ത​സ്‌​തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​(​മാ​ർ​ക്ക​റ്റിം​ഗ് തസ്‌തി​കയി​ൽ മാ​ർ​ക്ക​റ്റിം​ഗി​ൽ​ ​എം.​ബി.​എ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​യി​രി​ക്കും.​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​(​ഡെ​വ​ല​പ്പ്മെ​ന്റ് ​)​ ​ത​സ്‌​തി​ക​യി​ൽ​ ​അ​ഗ്രി,​ ​ഹോ​ർ​ട്ടി,​ ​ഫോ​റ​സ്ട്രി​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി​ ​എ​സ് ​സി​ ​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​എം​ ​എ​സ് ​സി​ ​ബോ​ട്ട​ണി​ ​(​ജ​ന​റ​ൽ,​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​).​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം​ ​വേ​ണം.​ ​ട്രേ​ഡ് ​അ​ന​ലി​സ്റ്റി​ന് ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്‌​സ് ​യോ​ഗ്യ​ത​യും​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​വും​ ​ഉ​ണ്ടാ​യി​രി​ക്ക​ണം. അ​വ​സാ​ന​ ​തീ​യ​തി​ ​ ആ​ഗ​സ്റ്റ് 26.

വൈ​റോ​ള​ജി​ ഇൻസ്റ്റി​റ്റ്യൂട്ടി​ൽ
വെ​റ്റ​റി​നേ​റി​യൻ


തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്‌​ഡ് ​വൈ​റോ​ള​ജി​യി​ൽ​ ​ഒ​രു​ ​വെ​റ്റ​റി​നേ​റി​യ​ൻ​ ​ഒ​ഴി​വു​ണ്ട്.​ ​താ​ത്കാ​ലി​ക​ ​നി​യ​മ​ന​മാ​ണ്.​ ​ആ​ഗ​സ്റ്റ് 22​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​ ​ബി​വി​എ​സ് ​സി​ ​ആ​ൻ​ഡ് ​എ​ ​എ​ച്ച്,​ ​സ്റ്റേ​റ്റ്,​ ​സെ​ൻ​ട്ര​ൽ​ ​വെ​റ്റ​റി​ന​റി​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പ്രാ​യം​ 40​ ​ക​വി​യ​രു​ത്.​ ​ശ​മ്പ​ളം​ 45000,​ ​w​w​w.​i​a​v.​k​e​r​a​l​a.​g​o​v.​in

Advertisement
Advertisement