കടൽ വിഭവങ്ങളും കൊള്ളയടിച്ച് ചൈന, പട്ടിണിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ ‍| VIDEO

Wednesday 17 August 2022 4:21 PM IST

ചൈനയുടെ അക്രമങ്ങൾ തുടരുക ആണ്. കരയെ കൊള്ളയടിച്ച് ഒരു പരിവം ആക്കി, അതിനിടയിൽ ചന്ദ്രനെ കൊള്ളയടിക്കാൻ പോകുന്നു എന്ന വാർത്ത വന്നത്. ഇപ്പോഴിതാ കടൽ വിഭവങ്ങൾ എല്ലാം കൊള്ളയടിക്കുക ആണ് ചൈന, ചൈനയുടെ കൊള്ള സാരമായി ബാധിക്കുന്നത് സിയറ, ലിയോൺ എന്ന രാജ്യത്തെ ആണ്.

ഇത് ആഫ്രിക്കയിലെ ഒരു ദരിദ്ര രാജ്യമാണ്. എങ്ങനെ ആണ് ഇവരെ ചൈന ഉപദ്രവിക്കുന്നത് എന്ന് നോക്കാം.