അലിയാർ

Friday 19 August 2022 8:14 PM IST

മൂവാറ്റുപുഴ: പെരുമറ്റം കോട്ടപ്പടിക്കൽ അലിയാർ (82 - തർബിയത്ത് ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ മുൻ ഡ്രൈവർ) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: നിസാർ, നിമ്മി, നിജി, നിസാമോൾ, നിനു, മരുമക്കൾ: സക്കീന, അഷറഫ്, അഷറഫ്, മുജീബ് റഹ്മാൻ, അജാസ്.

Advertisement
Advertisement