മലമുകളിൽ പ്രണവ്

Saturday 20 August 2022 6:00 AM IST

യാ​ത്ര​ക​ളെ​യും​ ​സാ​ഹ​സി​കതക​ളെ​യും​ ​ഏ​റെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​താ​ര​മാ​ണ് ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ.​ ​റി​യ​ൽ​ ​ലൈ​ഫ് ​ചാ​ർ​ളി​ ​എ​ന്നാ​ണ് ​പ്ര​ണ​വി​നെ​ ​ആ​രാ​ധ​ക​ർ​ ​വി​ളി​ക്കു​ന്ന​ത്.​ ​പാ​ർ​ക്കൗ​ർ,​ ​സ​ർ​ഫിം​ഗ്,​ ​മ​ല​ക​യ​റ്റം​ ​എ​ന്നി​വ​യി​ൽ​ ​എ​ല്ലാം​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​പ്ര​ണ​വ് ​ത​ന്റെ​ ​സാ​ഹ​സി​ക​ ​വീ​ഡി​യോ​ക​ളും​ ​യാ​ത്രാ​ ​വി​ശേ​ഷ​ങ്ങ​ളും​ ​ആ​രാ​ധ​ക​രു​മാ​യി​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ​മ​ല​മു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ഒ​രു​ ​ചി​ത്രം​ ​ആ​ണ് ​പ്ര​ണ​വ് ​ഇ​പ്പോ​ൾ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​സ്പെ​യി​നി​ൽ​നി​ന്ന് ​പ​ക​ർ​ത്തി​യ​താ​ണ് ​ചി​ത്രം.​ ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​മു​ഖം​ ​വ്യ​ക്ത​മ​ല്ല.​ ​ഒ​രു​ ​ചി​ത്രം​ ​അ​യ​ർ​ല​ന്റി​ൽ​ ​നി​ന്നാ​ണെ​ങ്കി​ൽ​ ​അ​ടു​ത്ത​ത് ​സ്പെ​യി​നി​ൽ​നി​ന്ന്.​ ​ഇ​ത​ങ്ങ​നെ​ ​ഒ​രു​ ​മ​നു​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ചി​ത്ര​ത്തി​ന് ​ല​ഭി​ക്കു​ന്ന​ ​ക​മ​ന്റു​ക​ൾ.

Advertisement
Advertisement