പഠനോപകരണ വിതരണം

Saturday 20 August 2022 12:45 AM IST

കോവളം : ശിവദം മീഡിയാസ്, കോവളം ജനമൈത്രി പൊലീസ് എന്നിവരുടെ ആഭിമുഖ്യത്തിൽ കോവളം ഗവ. എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും കവിയരങ്ങും ശിവാസ് വാഴമുട്ടം ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം.സി ചെയർമാൻ കോവളം പി.സുകേശൻ അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എ.എസ്.ഐമാരായ ടി.ബിജു,ടി.രാജേഷ് , ഗാനരചയിതാവ് ജോയി പാച്ചല്ലൂർ,സ്കൂൾ എച്ച്. എം ടി.ശിവകുമാർ അദ്ധ്യാപകരായ ജോയി ജോസ്,വിജിത്ത്കുമാർ,സുജിത,മിനി,മുട്ടയ്ക്കാട് എ.സതികുമാർ,എസ്.സതികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement