ജാൻവിയുടെ കാമുകനുമായി ഖുഷി ഡേറ്റിംഗിൽ ?

Sunday 21 August 2022 6:07 AM IST

അ​കാ​ല​ത്തി​ൽ​ ​വി​ട​പ​റ​ഞ്ഞ​ ​ബോ​ളി​വു​ഡ് ​താ​രം​ ​ശ്രീ​ദേ​വി​യു​ടെ​യും​ ​നി​ർ​മ്മാ​താ​വ് ​ബോ​ണി​ ​ക​പൂ​റി​ന്റെ​യും​ ​മ​ക്ക​ളാ​ണ് ​ജാ​ൻ​വി​യും​ ​ഖു​ഷി​യും.​ ​ജാ​ൻ​വി​ക്കു​ ​പി​ന്നാ​ലെ​ ​ഖു​ഷി​യും​ ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ​പ്ര​വേ​ശി​ച്ചു.​ ​ഖു​ഷി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ആ​ർ​ക്കീ​സ് ​പു​റ​ത്തി​റ​ങ്ങിയില്ലെ​ങ്കി​ലും​ ​താ​രം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​ ത​ന്റെ​ ​സ​ഹോ​ദ​രി​ ​ജാ​ൻ​വി​ ​ക​പൂ​റു​മാ​യി​ ​ഡേ​റ്റിം​ഗി​ലാ​ണെ​ന്ന് ​അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്ന​ ​അ​ക്ഷി​ത് ​രാ​ജ​നു​മാ​യി​ ​ഖു​ഷി​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ​പാ​പ്പ​രാ​സി​ക​ൾ.​ ​അ​ടു​ത്തി​ടെ​ ​കാ​ലി​ഫോ​ർ​ണി​യ​യി​ൽ​ ​അ​വ​ധി​ക്കാ​ലം​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​പോ​യ​ ​ഖു​ഷി​ ​അ​വി​ടെ​ ​നി​ന്നു​ള്ള​ ​കു​റ​ച്ചു​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​അ​തി​ൽ​ ​അ​ക്ഷിത്തി​നു​ ​ഒ​പ്പ​മു​ള്ള​ ​ചി​ത്ര​വും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ആ​ ​പോ​സ്റ്റി​ൽ​ ​ത​ന്നെ​ ​താ​ര​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​പ​ര​സ്പ​രം​ ​ഐ​ ​ല​വ് ​യു​ ​പ​റ​യു​ന്ന​ത് ​ക​ണ്ട​തോ​ടെ​യാ​ണ് ​ആ​രാ​ധ​ക​ർ​ക്ക് ​സം​ശ​യം​ ​ഉ​ണ്ടാ​യ​ത്.​ ​ഈ​ ​പോ​സ്റ്റ് ​ത​ന്നെ​ ​ജാ​ൻ​വി​ ​എ​സ്‌​ക്യൂ​സ്‌​‌​മീ​ ​എ​ന്നും​ ​ക​മ​ന്റ് ​ചെ​യ്തി​രു​ന്നു.​ ​അ​തി​ന് ​ഐ​ ​ മി​സ് ​ യു​ ​എ​ന്നാ​യി​രു​ന്നു​ ​അ​ക്ഷ​ി​ത്തി​ന്റെ​ ​മ​റു​പ​ടി.​ ​ കു​ട്ടി​ക്കാ​ലം​ ​മു​ത​ലു​ള്ള​ ​സു​ഹൃ​ത്താ​ണ് ​അ​ക്ഷി​ത് ​എ​ന്നാ​ണ് ​അ​ക്ഷ​ിത്തി​നെ​ക്കു​റി​ച്ച് ​ജാ​ൻ​വി​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പു​തി​യ​ ​ചി​ത്ര​വും​ ​ക​മ​ന്റും​ ​ഇ​വ​ർ​ക്കി​ട​യി​ലെ​ ​സൗ​ഹൃ​ദം​ ​കാ​ണി​ക്കു​ന്ന​ത് ​മാ​ത്ര​മാ​ണെ​ന്നു​ ​പ​റ​യു​ന്ന​ ​ആ​രാ​ധ​ക​രു​മു​ണ്ട്.