രജനിയുടെ ജയിലർ, വിനായകനും

Wednesday 24 August 2022 6:00 AM IST

സ്റ്റൈ​ൽ​ ​മ​ന്ന​ൻ​ ​ര​ജ​നി​കാ​ന്തി​നെ​ ​നാ​യ​ക​നാ​ക്കി​ ​നെ​ൽ​സ​ൻ​ ​ദി​ലീ​പ് ​കു​മാ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ജ​യി​ല​ർ​ ​എ​ന്ന​ ​ചിത്രത്തിൽ​ ​വി​നാ​യ​ക​ൻ.​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലാ​ണ് ​വി​നാ​യ​ക​ൻ​ ​എ​ത്തു​ന്ന​ത്.​ലൊക്കേഷനിൽ വിനായകൻ ഉടൻ ജോയിൻ ചെയ്യും.സാ​ൾ​ട്ട് ​ആ​ൻ​ഡ് ​പെ​പ്പ​ർ​ ​ലു​ക്കി​ലാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ര​ജ​നി​കാ​ന്ത് ​എ​ത്തു​ന്ന​ത്.​ ​
ചി​ത്ര​ത്തി​ന്റെ​ ​ചെ​ന്നൈ​യി​ലെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ര​ജ​നി​കാ​ന്ത് ​ജോ​യി​ൻ​ ​ചെ​യ്തു.​ ​പ്രി​യ​ങ്ക​മോ​ഹ​ൻ,​ ​ര​മ്യ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​23​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ര​ജ​നി​കാ​ന്തും​ ​ര​മ്യ​കൃ​ഷ്ണ​നും​ ​ഒ​ന്നി​ക്കു​ക​യാ​ണ്.​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​സ​ൺ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​മാ​ര​നാ​ണ് ​ജ​യി​ല​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

Advertisement
Advertisement