അദ്ധ്യാപക ഒഴിവ്

Thursday 25 August 2022 2:43 AM IST

തിരുവനന്തപുരം:ശ്രീകാര്യം കട്ടേലയിലെ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി കൊമേഴ്സ് ജൂനിയർ അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത:എം.കോം, ബി.എഡ്,സെറ്റ്.അഭിമുഖം 29ന് രാവിലെ 11ന് സ്കൂളിൽ നടക്കും.ഫോൺ: 0471- 2597900.

Advertisement
Advertisement