ബുക്ക് റിലീസ്

Sunday 04 September 2022 6:00 AM IST

​വ​ർ​ക്ക​ല​ ,​ച​രി​ത്രം​ ​
സം​സ്കാ​രം​ ​വ​ർ​ത്ത​മാ​നം"
ത​നി​മ​ ​സു​ഭാ​ഷ്

ഒ​രു​ ​നാ​ടി​ന്റെ​ ​ച​രി​ത്ര​വും​ ​സം​സ്കാ​ര​വും​ ​വ​ർ​ത്ത​മാ​ന​വും​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​മി​ക​ച്ച​ ​ഗ്ര​ന്ഥ​മാ​ണ് ​ത​നി​മ​ ​സു​ഭാ​ഷ് ​എ​ഴു​തി​ ​കേ​ര​ള​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​'​ ​വ​ർ​ക്ക​ല​ ,​ച​രി​ത്രം​ ​സം​സ്കാ​രം​ ​വ​ർ​ത്ത​മാ​നം​".​വ​ർ​ക്ക​ല​യു​ടെ​ ​ഭൂ​ത​-​വ​ർ​ത്ത​മാ​ന​ ​കാ​ല​ ​ച​രി​ത്ര​ത്തെ​യും​ ​സം​സ്കാ​ര​ത്തെ​യും​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​വാ​യി​ക്കാ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​ ​ര​ച​നാ​രീ​തി.​ ​കേ​ര​ള​ത്തി​ന്റെ​ ​സാം​സ്കാ​രി​ക​ ​ഭൂ​പ​ട​ത്തി​ൽ​ ​വ​ർ​ക്ക​ല​യെ​ന്ന​ ​പ്ര​ദേ​ശ​ത്തെ​ ​കൃ​ത്യ​മാ​യി​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ ​പു​സ്ത​കം,​ പ്രാ​ദേ​ശി​ക​മാ​യ​ ​ച​രി​ത്രാ​ന്വേ​ഷ​ണം​ ​താ​ര​ത​മ്യേ​ന​ ​നൂ​ത​ന​മാ​യ​ ​ഒ​രു​ ​പ​ഠ​ന​ ​മേ​ഖ​ല​യാ​ണ്.​സൂ​ക്ഷ്മ​വും​ ​വൈ​യ​ക്തി​ക​വു​മാ​യ​ ​പ​ല​ ​അ​ന്വേ​ഷ​ണ​ങ്ങ​ളും​ ​ഇ​ത് ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​പ്ര​ധാ​ന​മാ​യും​ ​വാ​മൊ​ഴി​യ​റി​വു​ക​ളി​ലൂ​ടെ​ ​രൂ​പ​പ്പെ​ടു​ന്ന​ ​ഒ​രു​ ​ദേ​ശ​ത്തി​ന്റെ​ ​സാംസ്കാ​രി​ക​ ​പൈ​തൃ​കം​ ​ബൃ​ഹ​ദ് ​ച​രി​ത്ര​ങ്ങ​ളി​ലെ​ ​വി​ട്ടു​പോ​യ​ ​ക​ണ്ണി​ക​ളെ​ ​പൂ​രി​പ്പി​ക്കു​ന്ന​തു​മാ​ണ്.​ ​ഈ​ ​മേ​ഖ​ല​യി​ലെ​ല്ലാം​ ​ര​ച​യി​താ​വ് ​ഗ​വേ​ഷ​ണ​ ​കൗ​തു​ക​ത്തോ​ടെ​ ​ന​ട​ത്തി​യ​ ​നി​രീ​ക്ഷ​ണ​ങ്ങ​ളും​ ​ഈ​ ​പു​സ്ത​ക​ത്തി​ന്റെ​ ​മി​ക​വാ​ണ്.

ഉ​ണ്ണി​ക്കു​ട്ട​നും​ ​ പ​ച്ച​മ​നു​ഷ്യ​നും
ബെ​ൻ​സി​ ​മോ​ഹ​ൻ​ ​ജി

മി​ടു​ക്ക​നാ​യ​ ​വി​കൃ​തി​ക്കു​ട്ട​നാ​ണ് ​ഉ​ണ്ണി​ക്കു​ട്ട​ൻ.​ ​അ​വ​ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ആ​കാ​ശ​ത്തു​ ​നി​ന്നും​ ​ഒ​രു​ ​ച​ങ്ങാ​തി​യെ​ ​കി​ട്ടു​ന്നു.​ ​മ​റ്റൊ​രു​ ​ലോ​ക​ത്തു​നി​ന്നും​ ​വ​ന്ന​ ​ജെ​ഹി​യെ​ന്ന​ ​പ​ച്ച​നി​റ​മു​ള്ള​ ​ത​ല​മു​ടി​ ​മു​ഴു​വ​ൻ​ ​ഒ​ട്ടി​ച്ചേ​ർ​ന്ന് ​ര​ണ്ട് ​വ​ശ​ത്താ​യി​ ​കൊ​മ്പു​ ​പോ​ലെ​ ​എ​ഴു​ന്നേ​റ്റ് ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​വി​ചി​ത്ര​ ​മ​നു​ഷ്യ​ൻ.​ ​ത​ന്റെ​ ​ശ​ത്രു​ക്ക​ളെ​ ​നി​ലം​പ​രി​ശാ​ക്കാ​നും​ ​ത​ന്നി​ലെ​ ​ന​ന്മ​യെ​ ​അ​ടു​ത്ത​റി​യാ​നു​മൊ​ക്കെ​ ​ആ​ ​പ​ച്ച​മ​നു​ഷ്യ​ൻ​ ​ഉ​ണ്ണി​ക്കു​ട്ട​ന് ​സ​ഹാ​യി​യാ​കു​ന്ന​ ​അ​പൂ​ർ​വ​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​പു​സ്ത​ക​മാ​ണ് ​ഉ​ണ്ണി​ക്കു​ട്ട​നും​ ​പ​ച്ച​മ​നു​ഷ്യ​നും.​ ​ബെ​ൻ​സി​ ​മോ​ഹ​ൻ​ ​ജി.​ ​ര​ചി​ച്ച​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​സാ​ധ​ക​ർ​ ​പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സാ​ണ്.​ ​വി​ല​ 130​ ​രൂ​പ.

Advertisement
Advertisement