എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ന് ദുഃഖാചരണം

Sunday 11 September 2022 12:56 AM IST

തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ പകുതി താഴ്‌ത്തിക്കെട്ടുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ന് ഔദ്യോഗികചടങ്ങുകൾ ഒഴിവാക്കും. നടന്നുകൊണ്ടിരിക്കുന്ന ഓണാഘോഷ പരിപാടികൾ തുടരും.

Advertisement
Advertisement