ആ​ർ​മി​ ​സ്‌​കൂ​ളിൽ അദ്ധ്യാപകർ

Wednesday 14 September 2022 6:00 AM IST

ആ​ർ​മി​ ​വെ​ൽ​ഫെ​യ​ർ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​സൊ​സൈ​റ്റി​ക്ക് ​കീ​ഴി​ലു​ള്ള​ ​ആ​ർ​മി​ ​പ​ബ്ളി​ക്ക് ​സ്‌​കൂ​ളു​ക​ളി​ൽ​ ​പി.​ജി.​ടി,​ ​ടി.​ജി.​ടി,​ ​പി.​ആ​ർ.​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​അ​ദ്ധ്യാ​പ​ക​രെ​ ​വി​ളി​ച്ചു.

പി.​ജി.​ടി യോ​ഗ്യ​ത​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പി.​ജി,​ ​ബി​ ​എ​ഡ് (​ഇം​ഗ്ളീ​ഷ്,​ ​ഹി​ന്ദി,​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​ഹി​സ്റ്റ​റി,​ ​ജ്യോ​ഗ്ര​ഫി,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സൈ​ക്കോ​ള​ജി,​ ​ഹോം​ ​സ​യ​ൻ​സ്.​ ​മാ​ത്‌​സ്,​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ്,​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​ബ​യോ​ള​ജി,​ ​ ബ​യോ​ടെ​ക്‌​നോ​ള​ജി,​ ​അ​ക്കൗ​ണ്ട​ൻ​സി,​ ​ബി​സി​ന​സ് ​സ്റ്റ​ഡീ​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ​പ്രാ​ക്‌​ടീ​സ​സ്,​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ) ടി.​ജി.​ടി യോ​ഗ്യ​ത​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം,​ ​ബി​എ​ഡ്, സം​സ്‌​കൃ​തം,​ ​ഹി​ന്ദി,​ ​ഇം​ഗ്ളീ​ഷ്,​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ്,​ ​മാ​ത്‌​സ്,​ ​സ​യ​ൻ​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്. പി.​ആ​ർ.​ടി യോ​ഗ്യ​ത​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം,​ ​D.​E​I.​E​d​/​B.​E​I.​E​d​/​B.​Ed. നി​യ​മ​നം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​ടി.​ജി.​ടി,​ ​പി.​ആ​ർ.​ടി​ക്കാ​ർ​ക്ക് ​സി.​ടി.​ഇ.​ടി​/​ ​ടെ​റ്റ് ​യോ​ഗ്യ​ത​ ​ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി ക​രി​യ​ർ​ ​തു​ട​ക്ക​ക്കാ​ർ​ക്ക് 40​ൽ​ ​താ​ഴെ,​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് 57​ൽ​ ​താ​ഴെ​ ​(​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​അ​ഞ്ചു​വ​ർ​ഷ​മെ​ങ്കി​ലും​ ​അ​ദ്ധ്യാ​പ​ക​രാ​യി​ ​പ്ര​വ​ർ​ത്തി​ക്ക​ണം) തി​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ​ 5,6​ ​തീ​യ​തി​ക​ളി​ലാ​യി​രി​ക്കും​ ​പ​രീ​ക്ഷ.​ ​ഓ​ൺ​ലൈ​ൻ​ ​സ്‌​ക്രീ​നിം​ഗ് ​ടെ​സ്റ്റ്,​ ​ഇ​ന്റ​ർ​വ്യൂ,​ ​ടീ​ച്ചിം​ഗ് ​അ​ഭി​രു​ച​നി,​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​നം​ ​എ​ന്നി​വ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.​ ​ അവസാനതീയതി​ ഒക്ടോബർ 10.