തേക്കുംമൂട് റസിഡന്റ്സ് അസോസിയേഷൻ

Saturday 17 September 2022 2:11 AM IST

തിരുവനന്തപുരം:കുന്നുകുഴി വാർഡ് തേക്കുംമൂട് റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമം 18ന് വൈകിട്ട് 6ന് വക്കം മൗലവി ഹാളിൽ നടക്കും.മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ ഡോ.മോഹൻ റോയ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യും.കൗൺസിലർ മേരിപുഷ്പം,ബിനു.ഐ.പി എന്നിവർ പങ്കെടുക്കും.കോമഡി സ്റ്റാർ ശിവമുരളിയും സംഘവും അവതരിപ്പിക്കുന്ന 'കോമഡി വാർ' ഉണ്ടായിരിക്കും.

Advertisement
Advertisement