വിശ്വകർമ്മ ജയന്തി ആഘോഷിച്ചു

Saturday 17 September 2022 10:46 PM IST

തൃശൂർ: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്‌മെന്റ് അയ്യന്തോൾ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ആഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേഷ് ബലറാം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി ഡിപ്പാർട്‌മെന്റ് അയ്യന്തോൾ ബ്ലോക്ക് ചെയർമാൻ എം.എസ്.രാജാറാം അദ്ധ്യക്ഷനായി. ഒ.ബി.സി ഡിപ്പാർട്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം മനോജ് മച്ചാട്, ബാബുരാജ് ചേറൂർ, ഉണ്ണിക്കൃഷ്ണൻ കുളമ്പ്രത്, മണിക്കുട്ടൻ പാണ്ടിക്കാവ് തുടങ്ങിയവർ സംബന്ധിച്ചു.

യു​വ​ ​ഉ​ത്സ​വ് 29​ന്

തൃ​ശൂ​ർ​:​ ​കേ​ന്ദ്ര​ ​യു​വ​ജ​ന​കാ​ര്യ​ ​കാ​യി​ക​ ​മ​ന്ത്രാ​ല​യം​ ​ദേ​ശ​വ്യാ​പ​ക​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ദേ​ശീ​യ​ ​യു​വ​ ​ഉ​ത്സ​വ് ​തൃ​ശൂ​ർ​ ​റീ​ജ്യ​ണ​ൽ​ ​തി​യേ​റ്റ​റി​ൽ​ 29​ന് ​ന​ട​ക്കും.​ ​നെ​ഹ്രു​ ​യു​വ​കേ​ന്ദ്ര​ ​നാ​ഷ​ണ​ൽ​ ​സ​ർ​വീ​സ് ​സ്‌​കീ​മി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി,​ ​യു​വ​ജ​ന​ ​ക​ൺ​വെ​ൻ​ഷ​ൻ,​ ​പെ​യി​ന്റിം​ഗ് ​(​ജ​ല​ഛാ​യ​ ​മ​ത്സ​രം​)​ ​ക​വി​താ​ര​ച​ന,​ ​പ്ര​സം​ഗ​മ​ത്സ​രം,​ ​മൊ​ബൈ​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫി,​ ​നാ​ടോ​ടി​ ​സം​ഘ​നൃ​ത്തം,​ ​യു​വ​ജ​ന​സം​വാ​ദം​ ​എ​ന്നീ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​യു​മാ​യി​ ​ചേ​ർ​ന്ന് ​യു​വ​ചി​ത്ര​ക​ലാ​ ​ക്യാ​മ്പു​മു​ണ്ട്.​ ​വി​ജ​യി​ക​ൾ​ക്ക് ​സ​മ്മാ​ന​ത്തു​ക​യ്‌​ക്കൊ​പ്പം​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​ഉ​പ​ഹാ​ര​വും​ ​ന​ൽ​കും.​ ​ഒ​ന്നും​ ​ര​ണ്ടും​ ​സ്ഥാ​ന​ക്കാ​ർ​ക്ക് ​സം​സ്ഥാ​ന​ ​-​ ​ദേ​ശീ​യ​ ​ഉ​ത്സ​വ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​പ്രാ​യ​പ​രി​ധി​ 15​-29.​ ​സെ​പ്റ്റം​ബ​ർ​ 25​ന​കം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ര​ജി​സ്‌​ട്രേ​ഷ​ന് ​ഫോ​ൺ​:​ 9567835171,​ 7907764873.

മാ​ദ്ധ്യ​മ​ ​സ്വാ​ത​ന്ത്ര്യം​ ​കു​റ​യു​ന്നു​:​ ​ടി.​എ​ൻ.​പ്ര​താ​പൻ

തൃ​ശൂ​ർ​:​ ​മാ​ദ്ധ്യ​മ​ ​സ്വാ​ത​ന്ത്ര്യം​ ​കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും​ ​പ​ല​ ​ശ​രി​യാ​യ​ ​കാ​ര്യ​ങ്ങ​ളും​ ​തെ​റ്റാ​ണെ​ന്ന് ​പ​റ​യേ​ണ്ട​ ​ഗ​തി​കേ​ടി​ലാ​ണ് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ന്നും​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​പ്ര​മു​ഖ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നും​ ​ഇ​ന്ത്യ​ൻ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​വ​ർ​ക്കിം​ഗ് ​ജേ​ണ​ലി​സ്റ്റ്‌​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ലു​മാ​യി​രു​ന്ന​ ​കെ.​എം.​റോ​യി​യു​ടെ​ ​ഒ​ന്നാം​ ​ച​ര​മ​വാ​ർ​ഷി​ക​ ​അ​നു​സ്മ​ര​ണം​ ​പ്ര​സ്‌​ക്ല​ബി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​എം.​പി.​ ​ലീ​ഡ​ർ​ ​കെ.​ക​രു​ണാ​ക​ര​നെ​ ​പോ​ലെ​ ​ഏ​ത് ​വി​മ​ർ​ശ​ന​ത്തെ​യും​ ​ചി​രി​ച്ചു​കൊ​ണ്ട് ​നേ​രി​ട്ടി​രു​ന്ന​ ​ശൈ​ലി​ ​ഇ​ന്ന് ​പ​ല​ ​നേ​താ​ക്ക​ളി​ലും​ ​ഇ​ല്ലെ​ന്നും​ ​പ്ര​താ​പ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​കെ.​യു.​ഡ​ബ്ല്യു.​ജെ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​വി.​വി​നീ​ത,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഒ.​രാ​ധി​ക,​ ​ഫോ​റം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​കു​ന്ന​മ്പ​ത്ത്,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ല​ക്‌​സാ​ണ്ട​ർ​ ​സാം,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ശ്രീ​കു​മാ​ർ,​ ​പ്ര​സ്‌​ക്ല​ബ് ​സെ​ക്ര​ട്ട​റി​ ​പോ​ൾ​ ​മാ​ത്യു​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സീ​നി​യ​ർ​ ​ജേ​ണ​ലി​സ്റ്റ് ​ഫോ​റ​വും​ ​കെ.​യു.​ഡ​ബ്ല്യു.​ജെ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യും​ ​സ​ഹ​ക​രി​ച്ചാ​ണ് ​അ​നു​സ്മ​ര​ണം​ ​ന​ട​ത്തി​യ​ത്.

Advertisement
Advertisement