കല്യാണിയുടെ ഫാത്തിമ കൊച്ചിയിലേക്ക്

Tuesday 20 September 2022 6:01 AM IST

ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​മ​നു​ ​സി.​ ​കു​മാ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ശേ​ഷം​ ​മൈ​ക്കി​ൽ​ ​ഫാ​ത്തി​മ​ ​കോ​ഴി​ക്കോ​ട് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​
ഒ​ക്ടോ​ബ​ർ​ ​ആ​ദ്യം​ ​കൊ​ച്ചി​യി​ലേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യും.​ ​ത​ല്ലു​മാ​ല​യു​ടെ​ ​മി​ക​ച്ച​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​ക​ല്യാ​ണി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് .സു​ധീ​ഷ്,​ ​ഫെ​മി​ന,​ ​സാ​ബു​മോ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ധി​ഖ്,​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​മാ​ല​ ​പാ​ർ​വ​തി,​ ​അ​നീ​ഷ് ​ജി​ ​മേ​നോ​ൻ,​ ​സ​ര​സ​ ​ബാ​ലു​ശേ​രി,​ ​രൂ​പ​ ​ല​ക്ഷ്മി,​ ​ബാ​ല​താ​ര​ങ്ങ​ളാ​യ​ ​തെ​ന്ന​ൽ,​ ​വാ​സു​ദേ​വ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​
ദി​ ​റൂ​ട്ട് ,​ ​പാ​ഷ​ൻ​ ​സ്റ്റു​ഡി​യോ​സ് ​എ​ന്നി​വ​യു​ടെ​ ​ബാനറി​ൽ​ ​ജ​ഗ​ദീ​ഷ് ​പ​ള​നി​സ്വാ​മി​യും​ ​സു​ധ​ൻ​ ​സു​ന്ദ​ര​വും​ ​ചേ​ർ​ന്നാ​ണ്നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​ന്താ​ന​ ​കൃ​ഷ്‌​ണ​ൻ,​ ​സം​ഗീ​തം​ ​ഹി​ഷാം​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബ്,​ ​എ​ഡി​റ്റ​ർ​ ​കി​ര​ൺ​ ​ദാ​സ്,​ ​ആ​ർ​ട്ട് ​നി​മേ​ഷ് ​താ​നൂ​ർ,​കോ​സ്റ്റും​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്‌​ണ​ൻ​ ​പി.​ ​ആ​ർ.​ ​ഒ​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.

Advertisement
Advertisement