പ്രണയ ഗാനം തീർത്ത് അലകടൽ പൂങ്കുഴലിയായി എെശ്വര്യ ലക്ഷമി

Wednesday 21 September 2022 6:26 AM IST

മ​ണി​ര​ത്നം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​നി​ൽ​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​സ​മു​ദ്ര​ ​കു​മാ​രി​ ​പൂ​ങ്കു​ഴ​ലി​ ​എ​ന്ന​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​കാ​റ്റ് ​പോ​ലെ​ ​മൃ​ദു​വാ​യ​വ​ളാ​ണ്പൂ​ങ്കു​ഴ​ലി.​ ​കാ​ർ​ത്തി​യു​ടെ​ ​വ​ന്തി​യ​ ​തേ​വ​നും​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യു​ടെ​ ​പൂ​ങ്കു​ഴ​ലി​യും​ ​എ​ത്തു​ന്ന​ ​'അ​ല​ക​ട​ലാ​ഴം​ ​ഒ​രു​മോ​ ​നി​ലാ​വേ​ ​"​ ​എ​ന്ന​ ​പ്ര​ണ​യ​ ​ഗാ​ന​ത്തി​ന്റെ​ ​ലി​റി​ക്ക​ൽ​ ​വീ​ഡി​യോ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​മെ​ഡ്രാ​സ് ​ടാ​ക്കീ​സും,​ ​ലൈ​ക​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ചേ​ർ​ന്ന് ​പു​റ​ത്തി​റ​ക്കി.​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ് ​ര​ചി​ച്ച് ​ഏ.​ആ​ർ.​റ​ഹ്മാ​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​ശ്വേ​ത​ ​മോ​ഹ​ൻ​ ​ആ​ല​പി​ച്ച​താ​ണ് ​ഗാ​നം.​ ​ര​ണ്ടു​ ​ഭാ​ഗ​ങ്ങ​ളാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ​ ​​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ലാ​ണ് ​പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ​ ​-​ 1​ ​സെ​പ്തം​ 30​ന് ​ലോ​ക​മെ​മ്പാ​ടും​ ​റി​ലീ​സ് ​ചെ​യ്യും.​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വി​സാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.​പി.​ആ​ർ.​ഒ​ ​സി.​ ​കെ.​ ​അ​ജ​യ​ ​കു​മാ​ർ.