കോട്ടപ്പുറം ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം ഒക്ടോ. 15 ന്

Tuesday 20 September 2022 9:33 PM IST

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും സംയുക്തമായി ഒക്ടോബർ 15ന് കോട്ടപ്പുറം കായലിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം നടത്തും. നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത 9 ചുണ്ടൻ വള്ളങ്ങളെ ഉൾപ്പെടുത്തി നടക്കുന്ന ലീഗിലെ ആറാമത്തെ മത്സരമാണ് കോട്ടപ്പുറം കായലിൽ നടക്കുക. മേത്തല കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു.ഷിനിജ, വൈസ് ചെയർമാൻ കെ.ആർ.ജൈത്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ് എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികളായി വി.ആർ.സുനിൽകുമാർ എം.എൽ.എ (ചെയർമാൻ), പി.ഐ.സുബൈർ (ജനറൽ കൺവീനർ), മുസ്‌രിസ് മാനേജിംഗ് ഡയറക്ടർ ഡോ:മനോജ് കുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന 501 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.

കി​സാ​ൻ​ ​സ​ഭ​ ​അ​ഖി​ലേ​ന്ത്യാ​ ​സ​മ്മേ​ള​നം:
സം​ഘാ​ട​ക​ ​സ​മി​തി​ ​ഭാ​ര​വാ​ഹി​കൾ

തൃ​ശൂ​ർ​ ​:​ ​കി​സാ​ൻ​ ​സ​ഭ​ ​അ​ഖി​ലേ​ന്ത്യാ​ ​സ​മ്മേ​ള​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​(​ ​ചെ​യ​ർ​മാ​ൻ​),​ ​എ.​സി.​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​ ​(​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​),​ ​എം.​എം.​വ​ർ​ഗീ​സ് ​(​ട്ര​ഷ​റ​ർ​ ​),​ ​എം.​വി.​ജ​യ​കു​മാ​ർ,​ ​വ​ൽ​സ​ൻ​ ​പ​നോ​ളി,​ ​ബേ​ബി​ ​ജോ​ൺ,​ ​എം.​കെ.​ക​ണ്ണ​ൻ,​ ​എ​ൻ.​ആ​ർ.​ബാ​ല​ൻ​ ​(​വൈ.​ചെ​യ​ർ​മാ​ൻ​),​ ​എ.​എ​സ്.​കു​ട്ടി,​ ​പി.​ആ​ർ.​വ​ർ​ഗ്ഗീ​സ്,​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി​ ​എം.​എ​ൽ.​എ,​ ​പി.​കെ.​ഡേ​വീ​സ്,​ ​യു.​പി.​ജോ​സ​ഫ്,​ ​പി.​കെ.​ഷാ​ജ​ൻ,​ ​കെ.​വി.​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​കെ.​വി.​ന​ഫീ​സ​ ​(​ക​ൺ​വീ​ന​ർ​മാ​ർ​)​ ​എ​ന്നി​വ​രാ​ണ് ​സം​ഘാ​ട​ക​സ​മി​തി​ ​ഭാ​ര​വാ​ഹി​ക​ൾ.

കെ.​എ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന് ​സ്വീ​ക​ര​ണം

തൃ​ശൂ​ർ​ ​:​ ​റ​ബ്ബ​ർ​ ​ബോ​ർ​ഡ് ​അം​ഗ​മാ​യി​ ​നി​യ​മി​ത​നാ​യ​ ​കെ.​എ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന് ​ബി.​ഡി.​ജെ.​എ​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സി.​ഡി.​ശ്രീ​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ട്ര​ഷ​റ​ർ​ ​അ​തു​ല്യ​ഘോ​ഷ്,​ ​പി.​കെ.​പ്ര​സ​ന്ന​ൻ,​ ​ഇ​ന്ദി​ര​ ​ദേ​വി​ ​ടീ​ച്ച​ർ,​ ​സ​ന്തോ​ഷ് ​കി​ള​വ​ൻ​ ​പ​റ​മ്പി​ൽ,​ ​അ​ഡ്വ.​മ​നോ​ജ് ​കു​മാ​ർ,​ ​ഗോ​പ​കു​മാ​ർ,​ ​സു​ധ​ൻ​ ​പു​ളി​ക്ക​ൽ,​ ​സു​ബി​ൻ,​ ​ച​ന്ദ്ര​ൻ,​ ​ഐ.​ജി.​പ്ര​സ​ന്ന​ൻ,​ ​അ​നി​ൽ,​ ​സു​രേ​ഷ്,​ ​വേ​ണു​ഗോ​പാ​ൽ,​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ലീ​ല​ ​നാ​രാ​യ​ണ​ൻ,​ ​ര​ഘു,​ ​മോ​ഹ​ന​ൻ​ ​കു​ന്ന​ത്ത് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ബി.​ഡി.​എം.​എ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ ​സ​മ്മേ​ള​നം​ ​അ​ഡ്വ.​സം​ഗീ​ത​ ​വി​ശ്വ​നാ​ഥ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​മ്പി​ളി​ ​സ​ന്തോ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഷൈ​നി,​ ​ച​ന്ദ്രി​ക​ ​തി​ല​ക​ൻ,​ ​ഇ​ന്ദി​ര​ ​ദേ​വി​ ​ടീ​ച്ച​ർ,​ ​ലീ​ല​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement