2197 നായകൾക്ക് കുത്തിവെപ്പ് നൽകി

Saturday 24 September 2022 12:55 AM IST

ആലപ്പുഴ: ജില്ലയിൽ 45 കേന്ദ്രങ്ങളിലായി 2197 വളർത്തു നായകൾക്ക് ഇന്നലെ പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. വളർത്തു നായകൾക്ക് മാത്രമാണ് ഇന്നലെ കുത്തിവെപ്പ് നൽകിയത്.