ആ​ന​ന്ദ​വ​ല്ലി

Saturday 24 September 2022 9:56 PM IST

കൊ​ല്ലം: ആ​ശ്രാ​മം സൗ​ത്ത് ഉ​ദ​യ ന​ഗർ-116 കു​ന്നിൽ വീ​ട്ടിൽ പ​രേ​ത​നാ​യ ഭാ​സ്​ക​ര​ന്റെ ഭാര്യ ആ​ന​ന്ദ​വ​ല്ലി (87) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ന​ടത്തി. മ​ക്കൾ: പരേതനായ രാ​മ​ച​ന്ദ്രൻ, രാ​ധാ​മ​ണി, ലീ​ലാ​മ​ണി, അ​ശോ​കൻ, ബാ​ബു​രാ​ജൻ, സു​ദർ​ശ​ന, അ​നിൽ​കു​മാർ. മ​രു​മ​ക്കൾ: പ​രി​മ​ള, മു​ര​ളി, പരേതനായ കു​ഞ്ഞു​മോൻ, ല​ത, മോ​ഹൻ​ലാൽ, മ​ഞ്​ജു. സ​ഞ്ച​യ​നം 28ന് രാ​വി​ലെ.

Advertisement
Advertisement