തിരുവമ്പാടിയിൽ ടി.എ. സുന്ദർമേനോൻ, സി. വിജയൻ; പാറമേക്കാവിൽ എം. ബാലഗോപാൽ, ജി. രാജേഷ്

Monday 26 September 2022 12:32 AM IST
ടി.​എ.​ ​സു​ന്ദ​ർ​മേ​നോ​ൻ,​ സി.​ ​വി​ജ​യൻ,​ ജി.​ ​രാ​ജേ​ഷ് ,​ ബാലഗോപാൽ എന്നിവർ.

തൃശൂർ: തിരുവമ്പാടി ദേവസ്വം പ്രസിഡന്റായി ടി.എ. സുന്ദർമേനോനും സെക്രട്ടറിയായി സി. വിജയനും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. എം. ബാലഗോപാൽ പാറമേക്കാവ് ദേവസ്വം പ്രസിഡന്റും ജി. രാജേഷ് സെക്രട്ടറിയുമാണ്. പാറമേക്കാവിൽ ഇ. വേണുഗോപാലനാണ് വൈസ് പ്രസിഡന്റ്. പി.വി. നന്ദകുമാർ ജോ. സെക്രട്ടറി. തിരുവമ്പാടിയിൽ മറ്റ് ഭാരവാഹികളെ പിന്നീട് നിശ്ചയിക്കും.