ശ്രീചിത്തിരതിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രം

Tuesday 27 September 2022 2:48 AM IST

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രത്തിൽ പൂജാ മഹോത്സവം ഒക്ടോബർ 3, 4, 5 തിയതികളിലായി നടക്കും. 5ന് രാവിലെ 8.30ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, വയലിൻ, വീണ, മൃദംഗം, തബല, ഗിറ്റാർ, കീബോർഡ്, ചിത്രരചന എന്നീ വിഷയങ്ങളിൽ സംഗീതാചാര്യന്മാരുടെ നേതൃത്വത്തിൽ വിദ്യാരംഭം കുറിക്കും. ഫോൺ: 0471- 2461190, 9446451190.

Advertisement
Advertisement