ആനിയമ്മ
Wednesday 28 September 2022 6:21 PM IST
മണലുങ്കൽ : പുത്തൻപുരയ്ക്കൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ആനിയമ്മ (70) നിര്യാതയായി. മറ്റക്കര പടിഞ്ഞാറേതൊട്ടിയിൽ കുടുംബാംഗം. മക്കൾ : രഞ്ജിനി, രശ്മി (ഓസ്ട്രേലിയ). മരുമക്കൾ : ഷിബു ഏനാനിക്കൽ പുതുപ്പാടി, സോണി അരീക്കൽ അങ്കമാലി. സംസ്കാരം നാളെ 2.30 ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ.