ആർ. ഏലിയാമ്മ
Wednesday 28 September 2022 10:24 PM IST
പട്ടാഴി: ടൗൺ കോട്ടുക്കുഴി കിഴക്കതിൽ വീട്ടിൽ പരേതനായ കെ.എസ്. തോമസിന്റെ ഭാര്യ ആർ. ഏലിയാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പന്തപ്ലാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൾ: ഗ്രേസി. മരുമകൻ: കെ.വി. കോശി.