നീറ്റ് പി.ജി 50% സംവരണം: സുപ്രീം കോടതി നോട്ടീസ്

Thursday 29 September 2022 1:20 AM IST

ന്യൂഡൽഹി:തമിഴ്നാട്ടിലെ പി.ജി മെഡിക്കൽ കോഴ്സുകളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇൻ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ച 50 ശതമാനം സംവരണം മെറിറ്റിൽ വിട്ട് വീഴ്ച്ച ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി നോൺ സർവ്വീസ് ഉദ്യോഗാർത്ഥികളാണ് ഹർജി സമർപ്പിച്ചത്.

Advertisement
Advertisement