അതിർത്തി കാക്കാൻ പെൺകരുത്ത്

Friday 30 September 2022 4:30 AM IST


ലഡാക്കിൽ ഇന്ത്യൻ അതിർത്തി കാക്കാൻ പെൺപട എത്തി. ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധവിമാനങ്ങൾ പറത്തുകയാണ് ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റുമാർ.

Advertisement
Advertisement