ആളൊഴിഞ്ഞ ബസിൽ സ്‌ഫോടനം

Friday 30 September 2022 12:17 AM IST

ഉദ്ദംപൂർ: ജമ്മു കാശ്മീരിലെ ഉദ്ദംപൂർ നഗരത്തിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ആളൊഴിഞ്ഞ ബസിൽ ഉഗ്രസ്‌ഫോടനം. ഇന്നലെ രാവിലെ 5.30ഓടെയാണ് സംഭവം. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച രാത്രി ദൊമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപവും സ്ഫോടനം നടന്നിരുന്നു.

Advertisement
Advertisement