അപേക്ഷ ക്ഷണിച്ചു

Friday 30 September 2022 1:21 AM IST

ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 9ന് വൈകിട്ട് 3ന് മുൻപ് അപേക്ഷ നൽകണം. യോഗ്യത : സിവിൽ എൻജീനിയറിംഗിൽ ഡിപ്ളോമ. തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടണം.

Advertisement
Advertisement