ആദ്യം രാജ്യസ്‌നേഹം, അറ്റകൈ പ്രയോഗം നടത്തി ഷീ, ഞെട്ടി ലോകം | VIDEO
Friday 30 September 2022 10:04 AM IST
ചൈന ചെയ്തത് ഇന്ത്യയില്‍ നടക്കുമോ? ഇന്ത്യക്കു അക്കാര്യം ചിന്തിക്കാന്‍ പോലും ആകുമോ? ചൈനയിലും ഉണ്ടോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍? ചൈനയുടെ ക്ഷമ പരീക്ഷിക്കുകയാനോ രാജ്യത്തെ ഒരു വിഭാഗം? മതമോ രാജ്യമോ ഏതാണ് ചൈനക്ക് വലുത്? അറിയാം അല്‍പസമയത്തിന് അകം. എന്തു കൊണ്ടാണ് ക്സിങ്ജിയാങ് ഉയ്ഗുര്‍ അട്ടോണമസ് റീജ്യണ്‍ ചൈനയെ അസ്വസ്ഥമാക്കുന്നതു? ഉയ്ഗുര്‍ മുസ്ലിം ടെററിസം ചൈനയെ കൊണ്ട് ചെയ്യിപ്പിച്ചതെന്തു.
ഇന്ത്യ പോലൊരു ജനാധിപത്യ മതേതര രാജ്യത്തു പലരും ഒളിഞ്ഞും തെളിഞ്ഞും നോക്കിയിട്ടും നടക്കാത്തത് ചൈന നടപ്പിലാക്കുന്നു.