അമേരിക്കയുടെ പിന്തുണയിൽ
Saturday 01 October 2022 4:30 AM IST
യുണൈറ്റഡ് നേഷന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ പിന്തുണക്ക് പ്രാധാന്യം കൂടുതലാണെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കർ.