ദിലീപ് ചിത്രത്തിൽ ബോളിവുഡ് വില്ലൻമാർ

Saturday 01 October 2022 6:19 AM IST

ദിനോ മോറിയയും രാജീവർ അങ്കുർ സിംഗുമാണ് രണ്ടുപേർ

,

ദി​ലീ​പി​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​രു​ൺ​ ​ഗോ​പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ളി​വു​ഡി​ൽ​നി​ന്ന് ​നാ​ലു​ ​വി​ല്ല​ൻ​മാ​ർ.​ ​ദി​നോ​ ​മോ​റി​യ​ ,​ ​രാ​ജീ​വ​ർ​ ​അ​ങ്കു​ർ​ ​സിം​ഗ് ​എ​ന്നി​വ​രാ​ണ് ​ര​ണ്ട് ​പേ​ർ.​
1999​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​പ്യാ​ർ​ ​മേം​ ​ക​ഭി​ ​ക​ഭി​ ​എ​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ദി​നോ​ ​മോ​റി​യ​ ​വി​ക്രം​ ​ഭ​ട്ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​റാ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​പ്രേ​ക്ഷ​ക​ശ്ര​ദ്ധ​ ​നേ​ടു​ന്ന​ത്.​ ​
ത​മി​ഴ്,​ ​ക​ന്ന​ട​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​മ​ല​യാ​ളം​ ​ബൈ​ലിം​ഗ്യ​ൽ​ ​ചി​ത്ര​മാ​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​സോ​ളോ​യി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​രാ​ജീ​വ​ർ​ ​അ​ങ്കു​ർ​ ​സിം​ഗ് ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്തു​നി​ന്നാ​ണ് ​എ​ത്തു​ന്ന​ത്.​ ​തെ​ലു​ങ്കി​ൽ​ ​മ​ഹേ​ഷ് ​ബാ​ബു​വി​നൊ​പ്പം​ ​അ​ഭി​ന​യി​ച്ചു.​ ​
ദി​ലീ​പി​ന്റെ​ ​ക​രി​യ​റി​ലെ​ 147​-ാ​മ​ത് ​ചി​ത്ര​മാ​ണ്.​ ​രാ​മ​ലീ​ല​ക്കു​ശേ​ഷം​ ​ദി​ലീ​പും​ ​അ​രു​ൺ​ ​ഗോ​പി​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ത​മ​ന്ന​ ​ആ​ണ് ​നാ​യി​ക.

Advertisement
Advertisement