പ്രഭാസ് ചിത്രം ആദിപുരുഷ് ജനുവരിയി​ലെത്തും

Saturday 01 October 2022 6:00 AM IST

രാ​മാ​യ​ണ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഓം​ ​റൗ​ട്ട് ​ഒ​രു​ക്കു​ന്ന​ ​പ്ര​ഭാ​സ് ​ചി​ത്രം​ ​ആ​ദി​പു​രു​ഷ് ​ജ​ന​വ​രി​ 12​ ​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റും​ ​ടീ​സ​റും​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ടി​ന് ​രാ​ത്രി​ 7.11​ ​ന് ​അ​യോ​ധ്യ​യി​ൽ​ ​സ​രയു ​ന​ദി​ക്ക​ര​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പു​റ​ത്തി​റ​ക്കു​മെ​ന്ന് ​പ്ര​ഭാ​സ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​​​ലൂ​ടെ​ ​അ​റി​​​യി​​​ച്ചു.ഈ ത്രിമാന ചിത്രത്തിൽ ശ്രീ​രാ​മ​നാ​യാ​ണ് ​പ്ര​ഭാ​സ് ​വേ​ഷ​മി​ടു​ന്ന​ത്.​ ​രാ​വ​ണ​ൻ​ ​ബോ​ളി​വു​ഡ് ​താ​രം​ ​സെ​യ്ഫ് ​അ​ലി​ഖാ​ൻ​ ​ആ​ണ്.​ ​കൃ​തി​ ​സ​നോ​ൻ​ ​ആ​ണ് ​നാ​യി​ക.
ഹി​ന്ദി​യി​ലും​ ​തെ​ലു​ങ്കി​ലു​മാ​ണ് ​ചി​ത്രീ​ക​ര​ണം.​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​മ​റ്റു​ ​വി​ദേ​ശ​ഭാ​ഷ​ക​ളി​ലേ​ക്കും​ ​ചി​ത്രം​ ​ഡ​ബ് ​ചെ​യ്യും.​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ര​വി​ ​ബ​സ്രു​ർ.

Advertisement
Advertisement