മമ്മൂട്ടി ഖത്തറിൽ ഇനി ജിയോ ബേബി ചിത്രം

Sunday 02 October 2022 6:00 AM IST

മമ്മൂട്ടി ഇതേവരെ അവതരിപ്പിക്കാത്ത കഥാപാത്രം

ജി​യോ​ ​ബേ​ബി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​മ​മ്മൂ​ട്ടി​യും​ ​ജി​യോ​ ​ബേ​ബി​യും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഈ​ ​മാ​സം​ ​മ​ദ്ധ്യ​ത്തോ​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ തൊ​ടു​പു​ഴ​യും​ ​കൊ​ച്ചി​യു​മാ​ണ് ​ലൊ​ക്കേ​ഷ​ൻ.​ ​മ​മ്മൂ​ട്ടി​ ​ഇ​തേ​വ​രെ​ ​അ​വ​ത​രി​പ്പി​ക്കാ​ത്ത​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ജി​യോ​ ​ബേ​ബി​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ചി​ത്ര​ത്തി​ന് ​പേ​രി​ട്ടി​ട്ടി​ല്ല.​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ജ്യോ​തി​ക​യാ​യി​രി​ക്കും​ ​നാ​യി​ക.​ ​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​ദ​ ​ഗ്രേ​റ്റ് ​ഇ​ന്ത്യ​ൻ​ ​കി​ച്ച​ണി​ലൂ​ടെ​യാ​ണ് ​ജി​യോ​ ​ബേ​ബി​ ​ശ്ര​ദ്ധേ​യ​നാ​വു​ന്ന​ത്.​ ​ജി​യോ​ ​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ശ്രീ​ധ​ന്യ​ ​കാ​റ്റ​റി​ങ്സാ​ണ് ​അ​വ​സാ​നം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്രം.​അ​തേ​സ​മ​യം​ ​ആ​രാ​ധക​ർ​ ​ആ​വേ​ശ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​റോ​ഷാ​ക്ക് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ഗ്ളോബ​ൽ​ ​ലോ​ഞ്ചി​ന് ഖ​ത്ത​റി​ലാ​ണ് ​മ​മ്മൂ​ട്ടി.​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​റോ​ഷാ​ക്ക് ​ഒ​ക്ടോ​ബ​ർ​ 7​ന് ​റി​ലീ​സ് ​ചെ​യ്യും.​ഷ​റ​ഫു​ദ്ദീ​ൻ,​ ​ജ​ഗ​ദീ​ഷ്,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ ​സ​ഞ്ജു​ ​ശി​വ​റാം,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​ബാ​ബു​ ​അ​ന്നൂ​ർ,​ ​മ​ണി​ ​ഷൊ​ർ​ണ്ണൂ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ആ​സി​ഫ് ​അ​ലി​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​ആ​ണ് ​റോ​ഷാ​ക്ക് ​നി​ർ​മ്മി​ക്കു​ന്ന​ത്.ക്രി​സ്റ്റ​ഫ​ർ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​മ​മ്മൂ​ട്ടി​ ​ജി​യോ​ ​ബേ​ബി​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ബി​ലാ​ലി​ന്റെ​ ​ഭാ​ഗ​മാ​വു​മെ​ന്നാ​ണ് ​വി​വ​രം.