അന്നക്കുട്ടി ജോർജ്ജ്

Saturday 01 October 2022 7:40 PM IST
അന്നക്കുട്ടി ജോർജ്ജ്

വണ്ണപ്പുറം: കൂട്ടുങ്കൽ കെ.പി. ജോർജ്ജിന്റെ ഭാര്യ അന്നക്കുട്ടി (73)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ. മക്കൾ: നോബിൾ,​ മേബിൾ. മരുമക്കൾ: ലിജി,​ മനോജ്.

Advertisement
Advertisement