അന്നമ്മ

Sunday 02 October 2022 4:58 PM IST

കാഞ്ഞിരപ്പള്ളി : കറിപ്ലാവ് കൊച്ചുകരിപ്പാപറമ്പിൽ പരേതനായ കെ.വി.ജോസഫിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. ആനിക്കാട് കുന്നാണ്ടാത് കുടുംബാംഗം. മക്കൾ : സിസ്റ്റർ മരീന (സെന്റ് ജോൺ ഒഫ് ഗോഡ്, കട്ടപ്പന), റോയി ജോസഫ് (ബംഗളൂരു), സോളി ജോസ്, ആൻസി മാത്യു, ബെൻസി ജോസ്. മരുമക്കൾ : നാൻസി റോയി മംഗലത്തുകരോട്ട് (പൊൻകുന്നം), ജോസഫ് കൂടമറ്റത്തിൽ (പ്രവിത്താനം), മാത്യു ജോസഫ് കുമ്പിടിയാമാക്കൽ (മംഗലാപുരം), ജോസ് മാത്യു പഴുപ്ലാക്കീൽ തെക്കേൽ (കടപ്ലാമറ്റം). സംസ്‌കാരം ഇന്ന് 2.30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.

Advertisement
Advertisement