ശോഭന

Tuesday 04 October 2022 1:47 PM IST

വക്കം:കടയ്ക്കാവൂർ കടുക്കറ വയൽതിട്ട വീട്ടിൽ സുജാതന്റെ ഭാര്യ ശോഭന (58)നിര്യാതയായി. മക്കൾ :സുജിത്ത്, സുജിത. മരുമക്കൾ : ശ്രീലത, സന്തോഷ്‌. സഞ്ചയനം : വെള്ളി രാവിലെ 9 ന്.

Advertisement
Advertisement