പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധം

Tuesday 04 October 2022 12:44 AM IST
തൊഴിലുറപ്പ് തൊഴിൽ പദ്ധതി നടത്തിപ്പിന് കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന ഭേദഗതികൾക്കെതിരെ കേരള പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമ്പളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം

പൂച്ചാക്കൽ. തൊഴിലുറപ്പ് തൊഴിൽ പദ്ധതി നടത്തിപ്പിന് കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന ഭേദഗതികൾക്കെതിരെ കേരള പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമ്പളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി.ആശ ഉദ്ഘാടനം ചെയ്തു . 12ാം വാർഡ് മെമ്പർ സുനിതാ സജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, എം..എൻ. ജയകരൻ , ജ്യോതിദേവി, അരുണ ശ്രീകുമാർ , ജനപ്രതിനിധികളായ സരിത സുജി, ഉമേഷ്, കുഞ്ഞൻ തമ്പി, ഗീത സന്തോഷ്, ശ്രീമോൾ ഷാജി എന്നിവർ സംസാരിച്ചു.

Advertisement
Advertisement