ചൊവ്വയെ മാലിന്യ കൂമ്പാരമാക്കി മനുഷ്യപര്യവേഷണം ; 7000 കിലോ മാലിന്യം | VIDEO
Tuesday 04 October 2022 9:12 PM IST
മനുഷ്യൻറെ ചൊവ്വാ പര്യവേഷണങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തില്‍ ധാരാളമായുള്ള ഇരുമ്പ് ഓക്‌സൈഡ് കാരണം ചുവന്ന നിറത്തില്‍ കാണപ്പെടുന്നതിനാല്‍ ചൊവ്വയെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. വീഡിയോ കാണാം.