ഏലിക്കുട്ടി
Wednesday 05 October 2022 5:58 PM IST
മേക്കടമ്പ്: പുത്തൻപുരയ്ക്കൽ (പിണക്കാട്ടിൽ) പരേതനായ പി.പി. കുര്യാക്കോസിന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ എൻ.വി. ഏലിക്കുട്ടി (72, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടമറ്റം സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ. മകൻ: ബോസ്. മരുമകൾ: ബിൻസി.