അംബുജാക്ഷി അമ്മ

Wednesday 05 October 2022 6:48 PM IST

വടക്കാഞ്ചേരി : തെക്കുംകര പരേതനായ ശങ്കരൻ കുട്ടി നായർ ഭാര്യ കല്ലിപറമ്പിൽ അംബുജാക്ഷി അമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അരവിന്ദാക്ഷൻ, കല്യാണി കുട്ടി, ശങ്കര ദാസൻ, മോഹൻ ദാസ് , രാജൻ, പരേതനായ സഹദേവൻ. മരുമക്കൾ: ശാന്ത, ഉഷ, ബേബി, ഷീല, സുജാത , പമേശ്വരൻ.

Advertisement
Advertisement